You Searched For "ഈസി ജെറ്റ് വിമാനം"

ലണ്ടനിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് ഫ്ലൈറ്റ്; യാത്രയ്ക്കിടെ ഭയങ്കര ബോറടി; അഞ്ച് വയസ്സുകാരൻ തന്റെ ഐപാഡിൽ ദി കരാട്ടെ കിഡ് സിനിമ പ്ലേയാക്കി; അതും കാതടിപ്പിക്കുന്ന ശബ്ദത്തിൽ; ശല്യം സഹിക്കാൻ കഴിയാതെ മറ്റൊരു കുടുംബം ഇടപ്പെട്ടു; പിന്നാലെ ആകാശ മദ്ധ്യേ തല്ലുമാല വൈബ്; നല്ല ഇടിപ്പൊട്ടി; ഒടുവിൽ സഹികെട്ട് പൈലറ്റ് ചെയ്തത്!
ലഘുഭക്ഷണം തറയില്‍ വീണതിന്റെ പേരില്‍ തര്‍ക്കം; സഹയാത്രികനെ കഴുത്തിന്  ചുറ്റിപ്പിടിച്ച് ക്രൂരമായി മര്‍ദ്ദിച്ചു;  ഈസി ജെറ്റ് വിമാനത്തിലെ സംഘര്‍ഷത്തിന്റെ ദൃശ്യം പുറത്ത്; വിശദീകരണവുമായി വിമാന കമ്പനി